എളയൂര് വായനശാലയുടെ ആഭിമുഖ്യത്തില് സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രിയ സംഘടനകളുടെയും, ക്ലബ്ബുകളുടെയും, മറ്റ് ആളുകളുടെയും സഹകരണത്തോടെ വമ്പിച്ച ഓണാഘോഷം സംഘടിപ്പിക്കുന്നു. 21.09.2013 ശനിയാഴ്ചയാണ് പരിപാടി.
താഴെ പറയുന്ന സൌഹാര്ദ്ദ മത്സര ഇനങ്ങള് ഉണ്ടായിരിക്കും,
വൈകുന്നേരം നടക്കുന്ന സമ്മാനദാന വേദിയില് കലാപരിപാടികളും അരങ്ങേറുന്നു.
കൂടുതല് വിവരങ്ങളും പോസ്റ്റുകളും വഴിയെ.
താഴെ പറയുന്ന സൌഹാര്ദ്ദ മത്സര ഇനങ്ങള് ഉണ്ടായിരിക്കും,
- നീന്തല്
- ഓണപ്പൂക്കളം ഡിസൈന് രചന
- ഡിജിറ്റല് ചിത്രരചന
- ചാക്കില് നടത്തം
- പില്ലോ ഫൈറ്റ്
- മൈലാഞ്ചിയിടല്
- സ്ലോ സൈക്കിള്
- സ്ലോ ബൈക്ക്
- കമ്പവലി
- പഞ്ചഗുസ്തി
- ..................................
വൈകുന്നേരം നടക്കുന്ന സമ്മാനദാന വേദിയില് കലാപരിപാടികളും അരങ്ങേറുന്നു.
കൂടുതല് വിവരങ്ങളും പോസ്റ്റുകളും വഴിയെ.
